Sunday, March 7, 2010

Science day celebrations

5th മാര്‍ച്ച്‌നു, മാറ്റിവച്ച, സയന്‍സ് ഡേ celebrations ഞങ്ങളുടെ കോളേജില്‍ നടത്തി. മദ്രാസ്‌ university യിലെ പ്രൊഫ്‌. sriram ആയിരുന്നു ചീഫ് ഗസ്റ്റ്. theoretical physicist ആണ്‍ അദേഹം. പ്രാചീന ഭാരതത്തിലെ സയന്‍സ് ആയിരുന്നു വിഷയം. ഒരു പാട് സംസ്കൃത പുസ്തകങ്ങള്‍ അദേഹം തര്‍ജിമ ചെയ്തിരിക്കുന്നു. സ്പീച് ആന്‍ഡ്‌ ലാംഗ്വേജ് പതോലോജിയില്‍ നിന്നും വിത്യസപെട്ടിരുന്നതിനാല്‍ lecture കേള്‍ക്കാന്‍ ഒരു ഉത്സാഹം തോന്നിയിരുന്നു. ഞങ്ങളുടെ ഡയറക്ടര്‍ ന്റെ relative ആണ്‍ അദേഹം. വളരെ interesting ആയ ഒരു പാടു കാര്യങ്ങള്ലെ പറ്റി വാചാലനായി 1 . 30 മണ്ണിക്കുരില്‍ അദേഹം.
ആര്യഭാട്ടീയം തുടങ്ങി കേരളത്തിലെ astrologists നെപറ്റിയും പറയുകയുണ്ടായി. ഇന്നേ വരെ ആലോചിചിടില്ലാത്ത കാര്യങ്ങള്‍. സംസ്കൃത ശ്ലോകങ്ങളും മറ്റും മനോഹരമായി ചോല്ലുന്നും ഉണ്ട്. സയന്‍സ് ടെക്സ്റ്റ്‌ ബുക്സില്‍ നമ്മള്‍ പഠിച്ചിട്ടുള്ള വെസ്റ്റേണ്‍ astrologists ആന്‍ഡ്‌ mathematicians ഒന്നുമല്ല എന്ന് തര്‍ക്കിക്കുവാന്‍ കുറച്ചു കുടി വിവരങ്ങള്‍ കിട്ടി. വെറും 23 വയസ്സില്‍ earth ന്റെ rotation നെപറ്റിയും days ആന്‍ഡ്‌ years നെ പറ്റിയും ആര്യഭട കണ്ടു പിടിച്ചിരിക്കുന്നു എന്ന് മാത്രമല്ല വളരെ ലഖൂകരിച് direct equations ഓഫ് combinatorics and other complex mathematical methods നല്‍കിയിരിക്കുന്നു. ഭരതീയ സംസ്കാരത്തെ താഴ്ത്തി കാണുന്ന എലാവരും അറ്റ്ലീസ്റ്റ് ഒരു ശ്രമം നടത്തുക "നമ്മുടെ സംസ്കാരത്തെ അറിയുവാനും അതിന്റെ മഹിമ കാണനാനും"
അതിനു ശേഷം ഒരു introspection നടത്തി തിരുമാനും എടുക്കുക.

ഭരതീയനയതില് അഭിമാനം കൊള്ളുക